എന്റെ പേര് രഘു
തലമുണ്ട വാരിയത്ത് ,ഉണ്ണിയുടെയും തങ്കത്തിന്റെയും മകനായ ഞാന്‍,
തലമുണ്ടയിലെ പ്രാഥമിക വിദ്യാലയത്തില്‍,വാരിയത്തെ കുട്ടിയായിരുന്നു.
കുറ്റിപ്പുറത്ത് ഹൈസ്കൂളില്‍, ഞാന്‍ എടപ്പാളില്‍ നിന്നും വരുന്ന രഘുവായിരുന്നു.
തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് കോളേജില്‍ മലപ്പൂറം ജില്ലക്കാരനായിരുന്ന ഞാന്‍,
ബാംഗ്ലൂരില്‍ ജോലിക്ക് ചേര്‍ന്നപ്പോള്‍ മലയാളിയായി.
ഉത്തരേന്ത്യയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒരാള്‍ എന്നെ മദ്രാസിയാക്കി.
വിദേശത്ത് ഇന്ത്യക്കാരനായും, ഭൂമിക്കു പുറത്തു ഭൂനിവാസിയായും ഞാന്‍ അറിയപ്പെടാനാണ് സാധ്യത.. അതിനുമപ്പുറം എന്താവുമെന്ന് തന്നെ അറിയില്ല.
ആരാണ് ഞാനെന്ന്‍ ഇപ്പോഴും അന്വേഷിച്ചുകൊണ്ടേയിരിയ്ക്കുന്നു.........................

This is beautiful.
ReplyDeleteNicely done :)
came here through Deepak.
Raghu did you see brahma's blog on your blog?
ReplyDeletehttp://tvmtalkies.com/archives/851
"ഞാന്‍ ആരാണ്?" എന്ന ചോദ്യം "ഞാന്‍ ആര്‍ക്ക് ആരാണ്?" എന്ന മറു ചോദ്യത്തിനു മുന്നില്‍ "ഞാന്‍ എനിക്കു ആരാണ്?" എന്ന ചോദ്യമായി പരിണമിച്ചാല്‍ പിന്നെ അതിന്റെ ഉത്തരം "എന്റെ മനസ്സു എവിടെയാണ്?" എന്ന ചോദ്യത്തിന്റെ ഉത്തരത്തിലെവിടയോ ഉണ്ടാവില്ലെ? (പ്രാഥമിക വിദ്യാലയത്തിലോ, അനന്തമായ പ്രപഞ്ചത്തിലോ)
ReplyDeletesuch a simple idea, so beautifully conveyed. followed bvn's blog to get here and couldn't resist emailing the link to a lot of friends.
ReplyDelete