കുറിപ്പുകള്‍
എന്റെ മനോവിചാരങ്ങള്‍
Friday, September 18, 2009
യാത്രകള്‍
യാത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല (ഒരു പക്ഷെ അവസാനത്തെ മാത്രം - പക്ഷെ അതിനെ പറ്റി തീര്ച്ചയുമില്ല). ഓരോ യാത്രയുടെയും അവസാനം മറ്റൊന്ന് തുടങ്ങുന്നു. അങ്ങനെ യാത്രകളുടെ അറ്റമില്ലാത്ത ചങ്ങല ആണ് ജീവിതമെന്ന ഈ മഹായാത്ര.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment