അടുത്തിടെ ഒരു ദിവസം പ്രസിദ്ധ സംഗീതജ്ഞന്‍ ശ്രീ. ബാലമുരളീകൃഷ്ണയുമായുള്ള ഒരു അഭിമുഖം വായിക്കാനിടയായി. അതില്‍ അദ്ദേഹം പറഞ്ഞ ഒരു വാചകമാണ് “കാതിന് ഇമ്പം പകരുന്നതായിരിക്കണം കര്‍ണ്ണാടക സംഗീതം“ എന്ന്. അത് വായിച്ചപ്പോഴാണ്, കര്‍ണ്ണാടക സംഗീതം എന്ന വാക്കിന്‍റെ അര്‍ത്ഥം അന്വേഷിച്ചത്.
കര്‍ണ്ണാടക സംഗീതം നമുക്ക് ഇങ്ങനെ മുറിക്കാം
കര്‍ണ്ണം – ചെവി
ആടകം – പൊന്ന്, സ്വര്‍ണം.
അപ്പോള്‍ കര്‍ണ്ണത്തിനു ആടകമായിട്ടുള്ള സംഗീതം – ചെവിക്ക് പൊന്നായിട്ടുള്ള സംഗീതമാവുന്നു കര്‍ണ്ണാടക സംഗീതം.
ഇങ്ങനെ പേരിട്ടതാണോ, അതോ ഭാഷയുടെ (കന്നഡ – കര്‍ണ്ണാടകം) പേരുമായി ബന്ധപ്പെടുത്തി വിളിച്ചതാണോ എന്നറിയില്ല. ഏതായാലും ശരിക്കും ചേരുന്ന പേരു തന്നെ.

No comments:
Post a Comment