Friday, July 10, 2015

യദുവാക്യങ്ങള്‍ - 2 (ഒന്നുമറിയാത്ത ദൈവം)

(6 വയസ്സുള്ള ഒരു കുട്ടിയാണ് യദു. അവന്റെ ചില വര്‍ത്തമാനങ്ങള്‍ ഇവിടെ പങ്ക് വയ്ക്കുകയാണ്)

3 മാസം മാത്രം പ്രായമുള്ള, അനിയത്തിക്കുട്ടിയെ ചൂണ്ടിക്കാട്ടി അമ്മ യദുവിനോട്‌ പറഞ്ഞു;

            യദൂ, അമ്മിണിയെപ്പോലുള്ള കുട്ടികള്‍ പാവമാണ്, അവര്‍ക്കൊന്നും അറിയില്ല. അവര്‍ ദൈവത്തെപ്പോലെയാണ്‌.

    യദു : ഓഹോ, അപ്പൊ ദൈവത്തിന് ഒന്നുമറിയില്ലല്ലേ !!!!!!!

No comments:

Post a Comment