Friday, July 10, 2015

യദുവാക്യങ്ങള്‍-1 (ഓര്‍മ്മയും ബുദ്ധിയും)

(6 വയസ്സുള്ള ഒരു കുട്ടിയാണ് യദു. അവന്റെ ചില  വര്‍ത്തമാനങ്ങള്‍ ഇവിടെ പങ്ക് വയ്ക്കുകയാണ്)

(സ്കൂളില്‍നിന്നും വന്ന യദുവിനോട്‌) അമ്മ: യദൂ, ഇന്ന്‍ സ്കൂളില്‍ എന്തൊക്ക ഉണ്ടായി?
(പൊതുവേ ഇത്തരം കാര്യങ്ങള്‍ പറയാന്‍ മടിയുള്ള) യദു: എനിയ്ക്കൊന്നും ഓര്‍മ്മയില്ല.
അമ്മ: ഓര്‍മ്മയില്ലെന്നോ? നിനക്ക് ബുദ്ധി ഇത്ര കുറവാണോ?
യദു: അമ്മേ, ഓര്‍മ്മയും ബുദ്ധിയും രണ്ടാണ്. നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ളതാണ് ബുദ്ധി, കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കനുള്ളതാണ് ഓര്‍മ്മ !!!!!!!!!!!!!!
          

No comments:

Post a Comment