Tuesday, February 13, 2018

ഇംഗ്ലീഷ് പ്രാവീണ്യം കൂട്ടാന്‍ മലയാളപത്രം നിര്‍ത്തി ഇംഗ്ലീഷ് പത്രം വരുത്താന്‍ തുടങ്ങി എന്ന് എന്‍റെ ഒരു സുഹൃത്ത്  ഈയിടെ പറയുകയുണ്ടായി. അപ്പോള്‍,  ഭാര്യയെ സന്തോഷിപ്പിക്കാന്‍ സ്വന്തം അമ്മയെ വൃദ്ധസദനത്തിലാക്കിയവരെപ്പറ്റി ഞാന്‍ വെറുതെ ഓര്‍ത്തു.

No comments:

Post a Comment