കുറിപ്പുകള്‍
എന്റെ മനോവിചാരങ്ങള്‍
Tuesday, February 13, 2018
ഇംഗ്ലീഷ് പ്രാവീണ്യം കൂട്ടാന്‍ മലയാളപത്രം നിര്‍ത്തി ഇംഗ്ലീഷ് പത്രം വരുത്താന്‍ തുടങ്ങി എന്ന് എന്റെ ഒരു സുഹൃത്ത് ഈയിടെ പറയുകയുണ്ടായി. അപ്പോള്‍, ഭാര്യയെ സന്തോഷിപ്പിക്കാന്‍ സ്വന്തം അമ്മയെ വൃദ്ധസദനത്തിലാക്കിയവരെപ്പറ്റി ഞാന്‍ വെറുതെ ഓര്‍ത്തു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)