|
God Particle; Source: Google Images |
ദൈവവും
പ്രേതവുമൊന്നും ഇല്ലെന്നും അതെല്ലാം മനുഷ്യമനസ്സിന്റെ വെറും തോന്നലുകളാണെന്നും, ഇവിടെ മനുഷ്യരെ ചൂഷണം ചെയ്യുന്ന മതനേതാക്കളാണ് ഇവയെല്ലാം
ഉപയോഗിയ്ക്കുന്നതെന്നും “ശാസ്ത്ര”ത്തിന്റെ പേരിൽ പലരും വാദിയ്ക്കുന്നുണ്ട്. എന്നാൽ ഇതേ
ശാസ്ത്രം തന്നെ പുതുതായി കണ്ടെത്തുന്ന കണികകൾക്ക് പേരിടുന്നത് 'ദൈവകണ'മെന്നും 'പ്രേതകണ'മെന്നുമൊക്കെയാണ്.
|
Ghost Particle; Source: Google Images |
ശാസ്ത്രവും തുടങ്ങിയോ മനുഷ്യനെ ചൂഷണം ചെയ്യാൻ !.
No comments:
Post a Comment